കൊലപാതകത്തിന് ശേഷം ഷെറിൻ കുളിച്ച് വൃത്തിയായി, 12 മണിക്കൂർ കാറിൽ നാടും നഗരവും ചുറ്റി ; അപ്പോഴെല്ലാം കാറിൽ പിതാവിന്റെ മൃതദേഹവും ഉണ്ടായിരുന്നു

പിതാവിനെ കൊല്ലാൻ തോക്കിന്റെ ഗ്രിഗറിൽ വിരൽ ചലിപ്പിച്ചപ്പോഴോ അടുപ്പിച്ച് നാലുതവണ വെടിവെച്ചപ്പോഴോ ഷെറിന്റെ കൈകൾ വിറച്ചില്ല. നിശ്ചലമായ പിതാവിന്റെ മൃദദേഹവുമായി ഷെറിൻ കറങ്ങിയത് 12 മണിക്കൂർ. ചെങ്ങന്നൂരിലും തിരുവല്ലയിലുമെല്ലാം മൃതദേഹവുമായി ഷെറിൻ കറങ്ങി.

ചെങ്ങന്നൂർ| aparna shaji| Last Modified ചൊവ്വ, 31 മെയ് 2016 (17:06 IST)
പിതാവിനെ കൊല്ലാൻ തോക്കിന്റെ ഗ്രിഗറിൽ വിരൽ ചലിപ്പിച്ചപ്പോഴോ അടുപ്പിച്ച് നാലുതവണ വെടിവെച്ചപ്പോഴോ ഷെറിന്റെ കൈകൾ വിറച്ചില്ല. നിശ്ചലമായ പിതാവിന്റെ മൃദദേഹവുമായി കറങ്ങിയത് 12 മണിക്കൂർ. ചെങ്ങന്നൂരിലും തിരുവല്ലയിലുമെല്ലാം മൃതദേഹവുമായി ഷെറിൻ കറങ്ങി.

പൊലീസിന്റെ നിഗമനപ്രകാരം വൈകിട്ട് നാലരയ്ക്കും അഞ്ചിനും ഇടയിലാണ് കൊല നടന്നത്. മൃതദേഹം പല ഭാഗങ്ങളിലായി ഉപേക്ഷിച്ച് കഴിഞ്ഞപ്പോൾ സമയം പിറ്റേന്ന് പുലർച്ചെ നാലര. എങ്കിൽ ഏകദേശം12 മണിക്കു നേരം പിതാവിന്റെ മൃതദേഹവുമായി ഷെറിൻ നാടും നഗരവും ചുറ്റി നടന്നു.

ഇതിനിടയിലാണു വിശ്രമിച്ചതും കുളിച്ച് വൃത്തിയായതും കത്തിക്കാനായി പെട്രോൾ വാങ്ങിയതും. രാത്രി എട്ടര വരെയും ചെങ്ങന്നൂരിൽ പലയിടത്തുമായി കാറോടിയെങ്കിലും ആരും വിവരം അറിഞ്ഞില്ല. എട്ടരയോടെ മാർക്കറ്റ് റോഡിലെത്തി ,ഒഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയശേഷം
സമീപത്തെ ഇലക്ട്രിക്കൽ കടയിൽ നിന്നു ഗോഡൗണിന്റെ താക്കോൽ വാങ്ങി. പിന്നീട് തിരുവല്ലയിലെ ഹോട്ടലിലേക്ക്.

പത്തരയോടെ ചെങ്ങന്നൂരെത്തി ഗോഡൗണിനുള്ളിലേക്കു കാർ റിവേഴ്സിൽ കയറ്റിയിട്ടു. ഇതിനിടെ സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനു സംശയമൊന്നും തോന്നാതിരിക്കാനായി പതിവു പോലെ അയാളെ അഭിവാദ്യം ചെയ്യാനും ഷെറിൻ മറന്നില്ല. ഈ നേരമത്രയും ആരുടെയും കണ്ണിൽപ്പെടാതെ ജോയിയുടെ മൃതദേഹം കാറിനുള്ളിലുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നടി രഞ്ജന നാച്ചിയാര്‍ രാജിവച്ചു
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ബിജെപി നേതാവ് രഞ്ജന ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്
സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് സമൂഹത്തില്‍ അക്രമം കൂടാന്‍ ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം
പ്രതി അഫാന്‍ അനിയന്‍ അഫ്‌സാനോടു ഏറെ വാത്സല്യം കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു