ലൈസന്‍സില്ലാതെ മക്കള്‍ സ്‌കൂട്ടറോടിച്ചു; രക്ഷിതാക്കള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയ രണ്ട് രക്ഷിതാക്കളെ പൊലീസ് പിടികൂടി.

കാസര്‍കോട്| priyanka| Last Modified വെള്ളി, 1 ജൂലൈ 2016 (17:59 IST)
പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയ രണ്ട് രക്ഷിതാക്കളെ പൊലീസ് പിടികൂടി.

മകന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത പള്ളിക്കര പെരിയ റോഡിലെ അബ്ദുല്‍ഖാദറിനെ ബേക്കല്‍ പൊലീസും ആദൂര്‍ മഞ്ഞംപാറയില്‍ 14കാരന്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് പിതാവ് പടിയത്തടുക്കയിലെ സൂപ്പിയെ ആദൂര്‍ പൊലീസുമാണ് പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :