വടകരയില്‍ സിപിഎം- ലീഗ് സംഘര്‍ഷം; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട് ജില്ലയിലെ കോട്ടപ്പള്ളിയില്‍ സിപിഎമ്മും മുസ്ലീം ലീഗും തമ്മില്‍ സംഘര്‍ഷം

തിരുവള്ളൂര്‍| priyanka| Last Modified തിങ്കള്‍, 18 ജൂലൈ 2016 (08:13 IST)
കോഴിക്കോട് ജില്ലയിലെ കോട്ടപ്പള്ളിയില്‍ സിപിഎമ്മും മുസ്ലീം ലീഗും തമ്മില്‍ സംഘര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വടകര പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :