Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (09:17 IST)
ഇ-ഓഫീസിലൂടെ ധനമന്ത്രി കെ എം മാണിയും ഡിജിറ്റലായി. ആയിരം ഫയലുകളില്‍ ഡിജിറ്റല്‍ ഒപ്പിട്ടത് ധനവകുപ്പില്‍ ഇ- ഗവേണന്‍സിന് തുടക്കമിട്ടു.
സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ച ഇ-ഓഫീസ് സംവിധാനം ആദ്യമായി പ്രാവര്‍ത്തികമാക്കിയത് ധനവകുപ്പിലാണ്. പരീക്ഷണാര്‍ഥം ഭാഗികമായാണ് ധനമന്ത്രിയുടെ ഓഫീസില്‍ ഫയലുകള്‍ ഇ- ഓഫീസിലൂടെ പരിശോധിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയത്.
ഫയല്‍ നടപടിക്രമം സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സെക്രട്ടേറിയറ്റില്‍ ഇ-ഓഫീസ് സ്ഥാപിക്കുന്നത്. മന്ത്രി കെഎം മാണി ഇതിനകം ആയിരം ഫയലുകള്‍ ഡിജിറ്റല്‍ സിഗ്നേച്ചറിലൂടെ തീര്‍പ്പാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.