കോട്ടയം|
jibin|
Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (14:31 IST)
ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോ പോലെ ലൈറ്റ് മെട്രോയും നടപ്പാകും. പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.