തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 30 ജൂലൈ 2016 (10:25 IST)
കെ പി എ സി ലളിതയെ സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.
അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ ധാരണയായി.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് ലഭ്യമായ വിവരം.