കോന്നി സംഭവം: ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ഉമ ബെഹറ

Last Modified ഞായര്‍, 19 ജൂലൈ 2015 (18:21 IST)
കോന്നിയില്‍ നിന്നുള്ള പെണ്‍കുട്ടികളെപ്പറ്റിയുള്ള ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന്
ആദ്യ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്ന് പുതിയ അന്വേഷണ മേധാവി എസ്പി ഉമാ ബെഹ്റ. വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉമ ബെഹറ പറഞ്ഞു.

പെൺകുട്ടികൾ മാവേലിക്കരയിൽ ഉണ്ടായിട്ടും റയിൽവേ പൊലീസിനെ അറിയിക്കാൻ വൈകി. ഇതുമായി ബന്ധപ്പെട്ട് റയിൽവേ അധികൃതരിൽ നിന്ന് എസ്പി വിവരം ശേഖരിച്ചു.കേസ്‌ അന്വേഷണത്തില്‍ പോലീസ്‌ വീഴ്‌ച വരുത്തിയതായി പെണ്‍കുട്ടികളുടെ വീട്ടുകാരും പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ളവരും ആരോപിച്ചിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :