കെ ബാബുവും ആര്യാടന്‍ ഷൌക്കത്തും പിന്നില്‍; കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും മുന്നോട്ട്

കെ ബാബുവും ആര്യാടന്‍ ഷൌക്കത്തും പിന്നില്‍; കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും മുന്നോട്ട്

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 19 മെയ് 2016 (08:43 IST)
സംസ്ഥാനത്ത് തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എക്സൈസ് മന്ത്രി കെ ബാബു പിന്നില്‍. ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സ്വരാജ് ആണ് മുന്നില്‍. അതേസമയം, നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനോട് പിന്നിലാണ്.

കണ്ണൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി ലീഡ് നില തിരിച്ചു പിടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :