കണ്ണൂരില്‍ സ്ലൈഡിങ് ഗേറ്റ് തലയില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (19:19 IST)
കണ്ണൂരില്‍ സ്ലൈഡിങ് ഗേറ്റ് തലയില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ പെരിഞ്ചേരിയില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. അടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ഗേറ്റില്‍ കളിച്ചുകൊണ്ടിരിക്കൊണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടായത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :