കേരളം സന്ദർശിക്കുന്നവർ സൂക്ഷിക്കുക; 'പശു ദൈവവും പട്ടി കുടുംബാംഗവുമാണ്', വിദേശികൾക്ക് മുന്നറിയിപ്പ്

കേരളം സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പുമായി വിദേശ പത്രം

aparna shaji| Last Modified ശനി, 27 ഓഗസ്റ്റ് 2016 (14:54 IST)
കേരളം തെരുവുനായ്ക്കളുടെ പിടിയിലാണ്. ഓരോ ദിവസവും ഓരോ വാർത്തകളാണ് വരുന്നത്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ എടുക്കുകയാണ്. മനുഷ്യജീവനേക്കാൾ മൃഗങ്ങളുടെ ജീവനു വിലകൽപ്പിക്കുന്നവർ കേന്ദ്രത്തിലും മനുഷ്യരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരോടൊപ്പം നിൽക്കുന്നവർ സംസ്ഥാനത്തും തങ്ങളുടെ നിലപാടുകൾ അറിയിച്ച് നിലകൊള്ളുന്നു.

ഇതിനിടയിൽ കേരളത്തിന്റെ അവസ്ഥ വിദേശരാജ്യങ്ങളിലും എത്തി. ടൂറിസം മേഖലയിൽ കേരളം ഒരുപാട് മുന്നിലാണ്. ഗോഡ്സ് ഓൺ കൺട്രി വിദേശരാജ്യങ്ങളിൽ ഫെയ്‌മസാണ്. അതുകൊണ്ട് തന്നെ ഒരു വാർത്ത വന്നാൽ അതിനെ പ്രാധാന്യത്തോടെ നിരീക്ഷിക്കാൻ വിദേശികളും താൽപ്പര്യം കാണിക്കാറുണ്ട്. 'ഇനി കേരളത്തിലേക്ക് പോകുന്നവർ സൂക്ഷിക്കുക, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിങ്ങളെ കാത്തിരിക്കുന്നത് തെരുവുനായ്ക്കളാണ്'. കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിൽ വന്ന വാർത്തയുടെ തലക്കെട്ടാണിത്.

മുന്നറിയിപ്പെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്. ഇന്ത്യയിൽ പശുവിനെ ദൈവമായും പട്ടിയെ കുടുംബാംഗമായുമാണ് കാണുന്നതെന്നും വാർത്തയിൽ പറയുന്നുണ്ട്. മനുഷ്യരുടെ വിലയേക്കാൾ മൃഗങ്ങളുടെ വിലയ്ക്കാണ് ഇന്ത്യയിൽ പ്രാധാന്യം. മൃഗസ്നേഹികളാണ് ഇന്ത്യയിൽ കൂടുതലെന്നും ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...