വിശ്വസിക്കാനാകാത്ത വിലക്കുറവ്; ഒരു രൂപയ്ക്ക് കോഴി ദം ബിരിയാണിയും സുലൈമാനിയും!, ഈ അവസരം ഇപ്പോൾ മാത്രം!

അവിശ്വസനീയം! ഒരു രൂപയ്ക്ക് കോഴി ദം ബിരിയാണി!!

aparna shaji| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (11:11 IST)
അവിശ്വസനീയമായ വിലക്കുറവിൽ കോഴി ദം ബിരിയാണിയും സുലൈമാനിയും കഴിക്കാൻ നിങ്ങൾക്കിതാ ഒരു അവസരം. കഴക്കൂട്ടത്തെ തക്കരത്താ‌ണ് ഈ അവസരം ഡോട് കോം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വിലക്കുറവിൽ സ്വാദിഷ്ടമായ ഈ വിഭവങ്ങൾ ലഭിച്ചിട്ടില്ല എന്നത് സത്യം. ഇന്നു രാവിലെ 10 മണിമുതൽ വിലക്കുറവിന്റെ ഈ അവസരം നിങ്ങൾക്കായി തുറന്നിരിക്കും.

നിലവിൽ എന്റെ ഡീൽ ഡോട് കോമിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളു. ഉച്ചകഴിഞ്ഞ് എന്റെ ഡീൽ ഡോട് കോമിൽനിന്ന് ഒരു രൂപയുടെ വൗച്ചർ വാങ്ങുക. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം. വൗച്ചർ ലഭിച്ചു കഴിയുമ്പോൾ അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് റെസ്റ്റോറന്റിൽ എത്തേണ്ട സമയം ഉറപ്പുവരുത്തുക. ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചു വൗച്ചറുമായി അവിടെയെത്തി നിങ്ങൾക്കായി തയ്യാറായിരിക്കുന്ന വിഭവങ്ങ‌‌ൾ സ്വന്തമാക്കാം.

നേരത്തേ റജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ www.entedeal.comൽ റജിസ്റ്റർ ചെയ്യാനും അവസരം ഉണ്ട്. എന്റെ ഡീൽ ഡോ‌ട് കോമിനു ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ്, വിൻഡോസ് എന്നിവിടങ്ങ‌ളിൽ ആപ്പ് സൗകര്യവും ഉണ്ട്. പരിമിതമായ ഡീലുകൾ മാത്രമേ ലഭ്യമുള്ളു. ഈ ഡീൽ സ്വന്തമാക്കാൻ ഇനി മണിക്കൂറുക‌ൾ മാത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :