തിരുവനന്തപുരം|
Last Updated:
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:07 IST)
വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്ന് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം മേധാവി ഋഷിരാജ് സിംഗ്. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്.
വൈദ്യുതി മോഷണം നടത്തുന്നവര്‍ എത്ര വലിയവരായാലും പിടികൂടുമെന്നും വൈദ്യുതി മോഷണത്തെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ അഞ്ച് ശതമാനമോ അമ്പതിനായിരം രൂപയോ പാരിതോഷികം നല്‍കുമെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.