തൃശൂർ|
jibin|
Last Modified വെള്ളി, 20 ഫെബ്രുവരി 2015 (12:59 IST)
നിസാം സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്ന സമയത്ത് ഭാര്യ അമലും ഒപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനകം നേരിട്ട് അമലിന് ഹാജരാവാൻ നോട്ടീസ് നല്‍കി. അതേസമയം അമൽ എറണാകുളത്ത് രഹസ്യകേന്ദ്രത്തിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു.
ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്നതിനായി വാഹനത്തില്‍ കയറ്റിയ സമയത്ത് അമലും കൂടെ ഉണ്ടായിരുന്നതായി സാക്ഷികള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഭാര്യയെ വീട്ടിൽ നിന്നു
വിളിച്ചുവരുത്തി കാറിന്റെ മുൻസീറ്റിൽ ഇരുത്തിയ ശേഷമാണ് നിസാം ചന്ദ്രബോസിനെ ആക്രമിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.