യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത് 1 കോടി രൂപയുടെ കുഴൽപണം; എല്ലാം പഴയ നോട്ടുകൾ

ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ

കോഴിക്കോട്| aparna shaji| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (07:57 IST)
കോഴിക്കോട് കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ആഷിം എന്നയാളാണ് പൊലീസ് പിടിയിലായത്. ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി കെ എസ് ആർ ടി സി ബസിൽ യാത്രക്കെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അസാധുവായ 500, 1000 നോട്ടുകളായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :