പി ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കണ്ണൂര്‍| Last Modified തിങ്കള്‍, 13 ജൂലൈ 2015 (13:55 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ പരിഗണിക്കുന്നത് കോടതി ഈ മാസം 16-ആം തീയതിയിലേക്ക് മാറ്റി.

അതേസമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി പി എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി ഐ മധുസൂദനന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെ സി ബി ഐ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്
ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :