കന്യാകുമാരി|
Last Modified വെള്ളി, 20 ഫെബ്രുവരി 2015 (12:37 IST)
കന്യാകുമാരി ജില്ലയിലെ ആരുവാകുഴിക്ക് സമീപം ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ഒരാള്‍ മലയാളിയും രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കോല്‍ കയറ്റി വരുകയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ കൊടുംവളവില്‍ ബസ് മറിയുകയായിരുന്നു. പാണക്കൊടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.