വടകരയില്‍ ഇക്കുറി തീപാറും: ശ്രദ്ധയോടെ മുന്നണികള്‍; അങ്കത്തിനൊരുങ്ങി ആര്‍ എം പിയും

വടകരയില്‍ ഇക്കുറി തീപാറും: ശ്രദ്ധയോടെ മുന്നണികള്‍; അങ്കത്തിനൊരുങ്ങി ആര്‍ എം പിയും

കോഴിക്കോട്, വടകര, ടി പി ചന്ദ്രശേഖരന്‍ Calicut, Vatakara, TP Chandrashekharan
കോഴിക്കോട്| rahul balan| Last Updated: ബുധന്‍, 16 മാര്‍ച്ച് 2016 (13:51 IST)
ലോക്സഭ തിരഞ്ഞെടുപ്പാണെങ്കിലും നിയമസഭ തിരഞ്ഞെടുപ്പാണെങ്കിലും ശക്തമായ പോരാട്ടം നടക്കാറുള്ള മണ്ഡലമാണ് വടകര. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം മണ്ഡലം പിടിക്കുക എന്നത് അഭിമാന പോരാട്ടമായാണ് മുന്നണികള്‍ കാണുന്നത്. ജനതാദളിലെ പിളര്‍പ്പിനു ശേഷമുണ്ടായ തെരഞ്ഞടുപ്പില്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇടതുമുന്നണിയോടൊപ്പം നിന്ന ജെ ഡി എസിലെ സി കെ നാണുവിനായിരുന്നു.

സിറ്റിങ് എം എല്‍ എ സി കെ നാണുവിനെ തന്നെയാവും ഇത്തവണയും ഇടതു മുന്നണി പരിഗണിക്കുക. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് സി കെ നാണു. യു ഡി എഫില്‍ ജെ ഡി യു ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രനാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പറ്റിയ തെറ്റുകള്‍ പരിഹരിച്ച് തിരിച്ചു വരവിന് ഒരുങ്ങുകയാണ് യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍.

ടി പി വധത്തിനു ശേഷമെത്തുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ ആര്‍ എം പിയും ശക്തമായി രംഗത്തുണ്ട്. ആര്‍ എം പിക്കു നിര്‍ണ്ണായക സ്വാധീനമുണ്ടെന്നവകാശപ്പെടുന്ന വടകരയില്‍ കെ കെ രമയെ രംഗത്തിറക്കി ജനതാപാര്‍ട്ടികള്‍ക്കൊപ്പം ശക്തമായ മത്സരം കാഴ്ച്ച വെക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

അതേസമയം ബി ജെ പിക്കും ശക്തമായ സംഘടന സംവിധാനമുള്ള മണ്ഡലമാണ് വടകര. കഴിഞ്ഞ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ബി ജെ പി സാന്നിദ്ധ്യം അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ...