ഇന്ന് അര്‍ത്തുങ്കല്‍ പള്ളി വിശുദ്ധപെരുന്നാള്‍

ആലപ്പുഴ(| WEBDUNIA|
ചേര്‍ത്തല അര്‍ത്തുങ്കല്‍ പള്ളിയില്‍ ഇന്ന് വിശുദ്ധപെരുന്നാള്‍. പെരുന്നാളിനോടനുബന്ധിച്ച് ദിവ്യബലിയും തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹ ബലിയും നടന്നു. ആലപ്പുഴ രൂപതാ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപൊഴിയിലിന്‍റെ കാര്‍മികത്വത്തിലായിരുന്നു സമൂഹബലി.

വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ ദിനമായ ഇന്ന് സെബസ്‌ത്യാനോസിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത്‌ വൈകുന്നേരം നടക്കും. പള്ളിയില്‍ നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക്‌ ആലപ്പുഴ രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്‍റണി തേറാത്ത്‌ കാര്‍മികത്വം വഹിക്കും.

പതിനായിരക്കണക്കിന് വിശ്വാസികളാണ് തിങ്കളാഴ്ച വെളുത്തച്ചന്‍റെ തിരുസ്വരൂപം വണങ്ങി അനുഗ്രഹം നേടാനെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ചാലക്കുടിയിൽ പട്ടാപകൽ ബാങ്ക് കൊള്ള: ബാങ്ക് ജീവനക്കാരെ ...

ചാലക്കുടിയിൽ പട്ടാപകൽ ബാങ്ക് കൊള്ള: ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം കവർന്നു
ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനാായി പോയ സമയത്താണ് മോഷ്ടാവ് എത്തിയത്. ...

ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം, ...

ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം, ബിസിനസ് സൗഹൃദ രാജ്യമല്ല: ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവാ ചുമത്തുന്ന രാജ്യമാണെന്നും ബിസിനസ് സൗഹൃദ ...

അനധികൃത കുടിയേറ്റം: വീണ്ടും ഇന്ത്യക്കാരെ തിരിച്ചയച്ച് യു ...

അനധികൃത കുടിയേറ്റം: വീണ്ടും ഇന്ത്യക്കാരെ തിരിച്ചയച്ച് യു എസ് വിമാനങ്ങൾ
ഇന്ത്യക്കാരുമായി 2 വിമാനങ്ങള്‍ പുറപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ...

ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി

ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ
ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും ...

രൺവീർ അല്ലാബാഡിയ സുപ്രീം കോടതിയിൽ, അടിയന്തിരമായി ...

രൺവീർ അല്ലാബാഡിയ സുപ്രീം കോടതിയിൽ, അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്
ഷോയ്ക്കിടെ ഇനിയുള്ള ജീവിതത്തില്‍ നിങ്ങള്‍ മാതാപിതാക്കള്‍ സെക്‌സ് ചെയ്യുന്നത് നോക്കി ...