കേരളം - കലയും ആഘോഷങ്ങളും

WEBDUNIA|
കലയും ആഘോഷങ്ങളും

കലാപരമായി കേരളത്തിന്‍െറ വൈവിധ്യതയാണ് ലോക കലാകാരന്മാരെ ഇവിടെയെത്തിക്കുന്നത്. വസ്ത്രധാരണ രീതിയില്‍ എളിമ ആഗ്രഹിക്കുന്ന മലയാളികള്‍,

പക്ഷെ തനതു കലാരൂപങ്ങളായ കഥകളി, തെയ്യം, തിറ, വെള്ളാട്ടം, ഓട്ടന്‍ തുള്ളല്‍, കൂടിയാട്ടം, കൂത്ത് എന്നിവകളില്‍ നിറങ്ങളെ യഥേഷ്ടം പ്രയോഗിക്കുന്നു. കേരളത്തിന്‍െറ ദേശീയ കലയായി മോഹിനിയാട്ടത്തെ അംഗീകരിച്ചിരിക്കുന്നു. ഈശ്വരവിശ്വാസികളാണ് മലയാളികള്‍ പൊതുവേ ശാക്ളേയരാണ്. എങ്കിലും ആഘോങ്ങള്‍ വിശ്വാസത്തില്‍ ഊന്നിയതല്ല.

ഓണം എന്നത് പണ്ടു കേരളത്തെ ഐശ്വര്യപൂര്‍ണ്ണതയോടെ വാണിരുന്ന ഒരു രാജാവിന്‍െറ (മഹാബലി) ഓര്‍മ്മയ്ക്കായ് ആഘോഷിക്കുന്നു. വിഷു, കാര്‍ഷികേ ാത്സവമാണ്. എല്ലാ മതക്കാര്‍ക്കും ഒരു പോലെ ആഘോഷിക്കുവുന്ന ഉത്സവങ്ങള്‍.

ഇവിടെയും ഇന്ത്യയ്ക്ക് മാതൃകയാവുകയാണ് കൊച്ചു കേരളം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :