ഐഫോണ്‍ 7 വമ്പന്‍ ഡിസ്കൌണ്ടില്‍; ഫോണ്‍ സ്വന്തമാക്കാന്‍ പകുതിവില പോലും കൊടുക്കണ്ട; ചുളുവിലയ്ക്ക് ഫോണ്‍ സ്വന്തമാക്കാനുള്ള അവസരം 31 വരെ മാത്രം

ഐ ഫോണ്‍ നിങ്ങള്‍ക്ക് ചുളുവിലയ്ക്ക് വാങ്ങാം

ന്യൂഡല്‍ഹി| Last Modified ശനി, 19 നവം‌ബര്‍ 2016 (12:50 IST)
വമ്പന്‍ ഡിസ്കൌണ്ടുമായി ഐഫോണ്‍ 7 വിപണിയില്‍. ആപ്പിള്‍ ആരാധകരുടെ മനം കുളിര്‍പ്പിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ നല്കിയിരിക്കുന്നത്. സിറ്റിബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ സൌകര്യം ലഭിക്കുക. ഐപാഡ്, ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ എന്നിവയാണ് വിലക്കുറവില്‍ ലഭിക്കുക. കൂടാതെ, ഐഫോണ്‍ 7 അല്ലെങ്കില്‍ പ്ലസ് ഫോണും ഐപാഡും കൂടി ചേര്‍ത്തുവാങ്ങുമ്പോള്‍ മാത്രമാണ് ഈ വിലക്കുറവ് ലഭിക്കുക.

ഓഫര്‍ അനുസരിച്ച് ഒരു ഐപാഡ് പ്രോയും ഒപ്പം ഐ ഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് മോഡലും വാങ്ങുമ്പോള്‍ 23, 000 രൂപ വരെയാണ് കുറവ് നല്കുക. ഐഫോണിന് ഒപ്പം ഐപാഡ് എയര്‍ 2 ആണ് വാങ്ങുന്നതെങ്കില്‍ 18, 000 രൂപയുടെ കാഷ്‌ബാക്ക് ആയിരിക്കും ലഭിക്കുക. ഐപാഡ് മിനി 2 അല്ലെങ്കില്‍ 4 മോഡലുകള്‍ക്ക് ഒപ്പം ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് സ്മാര്‍ട് ഫോണ്‍ ആണ് വാങ്ങുന്നതെങ്കില്‍ 17, 000 രൂപയുടെ വിലക്കുറവ് ആണ് ലഭിക്കുക.

സിറ്റിബാങ്ക് കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡില്‍ ഓഫറുകള്‍ ലഭ്യമല്ല. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ഈ ഓഫറുകള്‍ ലഭിക്കുക. പണം കൈമാറ്റം നടന്ന് 90 ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമായിരിക്കും ഡിസ്കൌണ്ട് തുക അക്കൌണ്ടില്‍ എത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം