ഇംഗ്ലണ്ടില്‍ നോറോ വൈറസ് ബാധ വര്‍ധിക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (18:33 IST)
ഇംഗ്ലണ്ടില്‍ നോറോ വൈറസ് ബാധ വര്‍ധിക്കുന്നു. 65 വയസിനുമുകളില്‍ പ്രായമുള്ളവരിലാണ് രോഗബാധ കൂടുതല്‍. ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. 66ശതമാനം രോഗവര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വൈറസ് വ്യാപനം ആശുപത്രികളിലും സ്‌കൂളുകളിലും എല്ലായിടത്തും വര്‍ധിച്ചിരിക്കുകയാണെന്നും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :