സെക്കന്റില്‍ നൂറ് മെഗാബെറ്റ് വേഗത; ലോകത്തെ വേഗമേറിയ വൈഫൈ ഇവിടെമാത്രം!

ലോകത്തെ വേഗമേറിയ വൈഫൈ ഇവിടെമാത്രം!

Dubai Airport , Wi-Fi , Airport , mobile phone , Dubai , നൂറ് മെഗാബെറ്റ് , വൈഫൈ , വോ ഫൈ , യാത്രക്കാർ
ദുബായ്| jibin| Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (09:57 IST)
സെക്കന്റില്‍ നൂറ് മെഗാബെറ്റ് വേഗതയുള്ള വൈഫൈ സംവിധാനത്തെക്കുറിച്ച് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ. എന്നാല്‍, ഈ അതിശയിപ്പിക്കുന്ന വേഗതയുള്ള വൈഫൈ ലഭ്യമാകുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

വോ ഫൈ എന്ന വൈഫൈയുടെ സഹായത്തോടെയാണ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇതിനകം പത്തു ലക്ഷം പേർ ഈ സംവിധാനം ഉപയോഗിച്ചു.

ഔദ്യോഗിക ഉദ്ഘാടനത്തിന് രണ്ടുമാസം മുമ്പു തന്നെ ദുബായ് വിമാനത്താവളത്തിൽ വോ ഫൈ സേവനം നല്‍കി തുടങ്ങി എന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :