ഭൂട്ടോ വധം: സര്‍ക്കാരിന് ജനപിന്തുണ

ഇസ്ലാമാബാദ്| WEBDUNIA|
PTI
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഘാതകരെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാക് ജനത. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത കാട്ടുന്നുണ്ടെന്നാണ് ഒരു സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതലും അഭിപ്രായപ്പെട്ടത്.

ബേനസീര്‍ ഭൂട്ടോയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് ‘അസാസ് ഉറുദു’ ദിനപ്പത്രമാണ് ഇത്തരത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയത്.

‘ഭൂട്ടോയുടെ കൊലപാതകികളെ പിടികൂടുന്നതില്‍ പാക് സര്‍ക്കാര്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നുവോ?’ എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 7213 പേര്‍ ‘അതെ’ എന്ന് ഉത്തരം നല്‍കി. 2524 പേര്‍ സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥതയില്‍ സംശയം പ്രകടിപ്പിച്ചു.

അതേ സമയം, ഈ കേസുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങള്‍ക്ക് പാക് ആര്‍മി ചീഫ് ജനറല്‍ അഷ്‌ഫാഖ് പര്‍വേസ് കയാനി ഉള്‍പ്പടെയുള്ള സൈനിക മേധാവികളെയും മുന്‍ ഐ എസ് ഐ ചീഫ് ലെഫ്റ്റനന്‍റ്‌ ജനറല്‍ നദീം താജിനെയും മുന്‍ സൈനിക ഇന്‍റലിജന്‍സ് മേധാവി ലെഫ്റ്റനന്‍റ് ജനറല്‍ നദീം ഇജാസ് മിയാനെയും ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന യു എന്‍ അന്വേഷണ കമ്മീഷന്‍റെ ആവശ്യം പാകിസ്ഥാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും ...

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച  നടിയിൽ നിന്നും  മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം  മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി
52 കാരിയായ മമത 2 വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. കിന്നര്‍ ...

നേതൃമാറ്റം തൽക്കാലത്തേക്കില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് ...

നേതൃമാറ്റം തൽക്കാലത്തേക്കില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുമെന്ന് റിപ്പോർട്ട്
സുധാകരനെ നിലനിര്‍ത്തികൊണ്ട് പുനസംഘടന പൂര്‍ത്തീകരിക്കാനാണ് തീരുമാനം. സുധാകരനെ ...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ മുടങ്ങും, കടയടപ്പ് ...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ മുടങ്ങും, കടയടപ്പ് സമരവുമായി റേഷൻ വ്യാപാരികൾ
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ...

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ ...

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി
2024-25 ബജറ്റിലാണ് ആയിരം കോടി രൂപ തദ്ദേശ റോഡ് പുനരുദ്ധാരണത്തിനായി വകയിരുത്തിയത്. ഇത്രയും ...

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ...

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം,  മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീവ് പ്രൊസീജിയര്‍ ...