ഡയാനയെ ആരാധകര്‍ പ്രണയിക്കുകയാണ്!

ലണ്ടന്‍| WEBDUNIA|
PRO
ഡയാ‍ന രാജകുമാരി മരണത്തിന്റെ ആശ്ലേഷത്തിലമര്‍ന്നിട്ട് ഒരു ദശകത്തിലേറെയായിട്ടും ആരാധകര്‍ക്ക് അവരോടുള്ള സ്നേഹത്തിനും പ്രണയത്തിനും ഇപ്പോഴും കുറവ് വന്നിട്ടില്ല എന്ന് വീണ്ടും തെളിയുന്നു. വിവാഹ പ്രഖ്യാപനത്തിനു ശേഷം അവര്‍ ആദ്യമായി ചാള്‍സ് രാജകുമാ‍രനൊപ്പം പൊതുജന മധ്യത്തിലെത്തിയപ്പോള്‍ ധരിച്ചിരുന്ന കറുത്ത വസ്ത്രത്തിന് 276,000 ഡോളറാണ് ലേലത്തില്‍ ലഭിച്ചത്!

ഡയാനയുടെ വസ്ത്രത്തിന് ചരിത്രപരമായ വിലയാണ് ലഭിച്ചതെന്ന് ലേലം നടത്തിയ കെറി ടെയ്‌ലര്‍ പറയുന്നു. ശരിയാണ്, കെറി ഈ ലേലത്തിലൂടെ 30-50000 ഡോളര്‍ വരെയാണ് പ്രതീക്ഷിച്ചത്. ലഭിച്ചതോ? പ്രതീക്ഷിച്ചതിന്റെ ഒമ്പത് ഇരട്ടി!

ഡിസൈനര്‍മാരായ എലിസബത്ത് ഇമ്മാനുവേലും ഡേവിഡ് ഇമ്മാനുവേലുമാണ് ഡയാനയുടെ അമൂല്യ വസ്ത്രം വില്‍പ്പനയ്ക്ക് വച്ചത്. 1981 ല്‍ വിവാഹം അടുത്തപ്പോഴേക്കും തന്റെ തടി വളരെയധികം കുറച്ചിരുന്നു. തടികുറഞ്ഞതിനാല്‍ പാകമാകാതിരുന്ന വസ്ത്രം അറ്റകുറ്റപ്പണിക്കായി മടക്കി. എന്നാല്‍, അതിന് വളരെയധികം ശ്രമം വേണ്ടിവരുമെന്നതിനാല്‍ ആശയം ഉപേക്ഷിക്കുകയായിരുന്നു.

ചിലിയിലെ ‘ഫുണ്ടേസിയന്‍ മ്യൂസിയോ ഡി ലാ മൊഡാ’ എന്ന മ്യൂസിയമാണ് ഡയാനയുടെ വസ്ത്രം വന്‍‌വിലയ്ക്ക് സ്വന്തമാക്കിയത്. മ്യൂസിയം സ്ഥാപകനായ ജോര്‍ജ്ജ് യാരുരിന്റെ മരണ ശേഷം, ഇവിടെയുള്ള ഡയാനയുടെ വസ്ത്രങ്ങള്‍ അവര്‍ താമസിച്ചിരുന്ന കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിനു കൈമാറാനാണ് തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ചൂട് മുന്നറിയിപ്പ്; ഇന്നും നാളെയും മൂന്ന് ഡിഗ്രിസെല്‍ഷ്യസ് ...

ചൂട് മുന്നറിയിപ്പ്; ഇന്നും നാളെയും മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരും
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ ...

ഇമ്പോർട്ട് ടാക്സ് ചുമത്തിയാൽ തിരിച്ചും പണി തരും. പുതിയ ...

ഇമ്പോർട്ട് ടാക്സ് ചുമത്തിയാൽ തിരിച്ചും പണി തരും. പുതിയ നികുതി നയം പ്രഖ്യാപിച്ച് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് ഇന്ത്യയെ അടക്കം ...

ഇറക്കുമതി തീരുവ പ്രധാനവിഷയമാകും, ട്രംപിനെ കാണാൻ മോദി ...

ഇറക്കുമതി തീരുവ പ്രധാനവിഷയമാകും, ട്രംപിനെ കാണാൻ മോദി അമേരിക്കയിൽ: ഇലോൺ മസ്കുമായും കൂടിക്കാഴ്ച?
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈറ്റ് ഹൗസിലെത്തുന്ന നാലാമത്തെ ലോകനേതാവാണ് മോദി. ...

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കെതിരെ ...

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു സര്‍ക്കാര്‍
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു ...

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി ...

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; പ്രതിയെ പിടികൂടാന്‍ തെലങ്കാനയില്‍ പോകുമെന്ന് പോലീസ്
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കേരള ...