ഐഎസ്എല്‍ : സമനിലയുടെ ഞായര്‍

  ഐഎസ്എല്‍ , ഗോവ എഫ്സി , ഗോവ ,  ഗോവ എഫ്സി
ഗോഹട്ടി| jibin| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (10:30 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ സമനിലയുടെ ദിനം. ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തട്ടകത്തിലെത്തിയിട്ടും എഫ്സിക്ക് ലീഗിലെ തങ്ങളുടെ ആദ്യവിജയം നേടാനായില്ല. ഗോവ എഫ്സിയെ ആതിഥേയര്‍ സമനിലയില്‍ (1-1) തളയ്ക്കുകയായിരുന്നു.

17-മത് മിനിട്ടിൽ ഗ്രിഗറി അർഗോളിനിലൂടെയാണ് ഗോവ ലീഡ് നേടിയത്. 36-മത് മിനിട്ടിൽ സ്പാനിഷ് താരം കോക്കെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി സമനില പിടിച്ചെടുത്തത്. ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടു മത്സരങ്ങളിലും ഫലം സമനിലയാണ്. ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഡല്‍ഹി ഡൈനാമോസും 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

M S Dhoni: ഫാൻസിനിടയിലും അതൃപ്തി, ധോനി വിരമിക്കൽ ...

M S Dhoni: ഫാൻസിനിടയിലും അതൃപ്തി, ധോനി വിരമിക്കൽ തീരുമാനത്തിലേക്കെന്ന് സൂചന, അഭ്യൂഹങ്ങൾ പടരുന്നു
ശനിയാഴ്ച ഡല്‍ഹിക്കെതിരായ മത്സരം കാണാന്‍ ധോനിയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. ഇവരെ ...

Jofra Archer: എല്ലാ ദിവസവും നല്ലതായിരിക്കില്ല, ഫോമിലേക്ക് ...

Jofra Archer: എല്ലാ ദിവസവും നല്ലതായിരിക്കില്ല, ഫോമിലേക്ക് തിരിച്ചെത്താനായതിൽ സന്തോഷമെന്ന് ആർച്ചർ
ടീമിന് സംഭാവന നല്‍കാനായി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതുപോലുള്ള ...

പഞ്ചാബിനെതിരെ പുറത്തായതിൽ അരിശം, നിരാശയിൽ ബാറ്റ് ...

പഞ്ചാബിനെതിരെ പുറത്തായതിൽ അരിശം, നിരാശയിൽ ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു
ഈ സീസണിലെ ശക്തരായ നിരയ്‌ക്കെതിരെ 50 റണ്‍സിന്റെ വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്. ...

Rajasthan Royals: നായകനെത്തി, അർച്ചറും ജയ്സ്വാളും ഫോമിൽ ...

Rajasthan Royals: നായകനെത്തി, അർച്ചറും ജയ്സ്വാളും ഫോമിൽ അടിമുടി മാറി രാജസ്ഥാൻ റോയൽസ്, എതിരാളികൾ ഭയക്കണം
ആദ്യ 3 മത്സരങ്ങളില്‍ ബാറ്റിംഗില്‍ മാത്രം ഇറങ്ങിയിരുന്ന സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ ...

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും ...

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും എം.എസ്.ധോണി ?
ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല