ട്രാക്ക് മാറാന്‍ ജയറാം; ഇനി വരുന്നത് ആക്ഷന്‍ ചിത്രം, ‘പുതിയ നിയമം’ ആവര്‍ത്തിക്കും!

Jayaram, Puthiya Niyamam, Sajan, Mohanlal, Sureshgopi, India, Srilanka, ജയറാം, പുതിയ നിയമം, സാജന്‍, മോഹന്‍ലാല്‍, സുരേഷ്ഗോപി, ഇന്ത്യ, ശ്രീലങ്ക
Last Modified വെള്ളി, 12 ഫെബ്രുവരി 2016 (19:34 IST)
ജയറാം തിരിച്ചറിവിന്‍റെ പാതയിലാണ്. ചെയ്യുന്ന സിനിമകളൊക്കെ പരാജയപ്പെട്ടപ്പോള്‍ ഉണ്ടായ തിരിച്ചറിവ്. തന്‍റെ പതിവ് ശൈലിയിലുള്ള കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഇനി സ്കോപ്പില്ലെന്ന് മനസിലാക്കിയ താരം ട്രാക്ക് മാറുകയാണ്. അതിന്‍റെ ആദ്യപടിയായിരുന്നു ആടുപുലിയാട്ടം എന്ന ഹൊറര്‍ സിനിമ.

ഇനിയൊരു ആക്ഷന്‍ ചിത്രമാണ് ജയറാം ചെയ്യുന്നത്. എ കെ സാജന്‍ തിരക്കഥയെഴുതുന്ന സിനിമ ദീപന്‍ സംവിധാനം ചെയ്യും. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

നാസര്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. “എന്‍റെ കരിയറില്‍ ഇതുപോലെ ഒരു ഫുള്‍‌ലെംഗ്ത് ആക്ഷന്‍ ചിത്രം ഞാന്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പറയാന്‍ പറ്റില്ല. ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളവയില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമെന്നുമാത്രം പറയാം” - ജയറാം പറയുന്നു.

ദി ഡോള്‍ഫിന്‍സിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയറാം ചിത്രത്തിലൂടെ പുതിയ നിയമത്തിന്‍റെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് എ കെ സാജനും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി
എം.ടി വാസുദേവൻ നായർ അന്തരിച്ചു

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും ...

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ
പുണ്യനഗരമായ രാമേശ്വരം ക്ഷേത്രത്തിന് സമീപം സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ ...

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ്

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു
കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്.

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു
ക്രിസ്മസ് ദിനമായ ഇന്ന് രാവിലെ എം.സി.റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ...

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ
സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ള വിശ്വാസികളെ ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ ...