മോഹന്‍ലാല്‍ യുദ്ധം പ്രഖ്യാപിച്ചു, ഗ്രേറ്റ്ഫാദറിനെ വെള്ളിയാഴ്ച മലര്‍ത്തിയടിക്കും?!

Mohanlal, 1971 Beyond Borders, Major Ravi, 1971, 1971 BB, Mammootty, The Great Father, 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, മോഹന്‍ലാല്‍, 1971, മേജര്‍ രവി, മമ്മൂട്ടി, ദി ഗ്രേറ്റ്ഫാദര്‍
BIJU| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (17:33 IST)
വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ് മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ നായകനാകുന്ന ബിയോണ്ട് ബോര്‍ഡേഴ്‌സ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ വാര്‍ ഫിലിം മലയാളത്തിലെ ബിഗ്ബജറ്റ് സിനിമകളില്‍ ഒന്നാണ്. മോഹന്‍ലാലിന്‍റെ ഡബിള്‍ റോളും ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് റിലീസ് ചെയ്യുമ്പോള്‍ ഒരു സവിശേഷ സാഹചര്യമാണ് മലയാളത്തില്‍ നിലനില്‍ക്കുന്നത്. മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ മോഹന്‍ലാല്‍ ചിത്രത്തിന് കഴിയുമോ എന്നതാണ് ആദ്യദിനത്തിലെ പ്രധാന വെല്ലുവിളി. എന്നാല്‍ ഗ്രേറ്റ്ഫാദറിന്‍റെ ആദ്യദിന കളക്ഷന്‍ നിസാരമായി പിന്തള്ളാന്‍ ഈ സിനിമയ്ക്ക് കഴിയുമെന്നാണ് ലാല്‍ ഫാന്‍സിന്‍റെ അഭിപ്രായം.

സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതവും 1971ലൂടെ ഒരു പുതിയ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. 1971ലെ ഇന്ത്യാ - പാക് യുദ്ധം ഏറ്റവും റിയലിസ്റ്റിക്കായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മേജര്‍ മഹാദേവന്‍, മേജര്‍ സഹദേവന്‍ എന്നീ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിക്കും.

രാവണപ്രഭുവിലെ അച്ഛന്‍ വേഷത്തിനും പ്രണയത്തിലെ മാത്യൂസിനും ശേഷം മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച പകര്‍ന്നാട്ടങ്ങളിലൊന്നായിരിക്കും 1971ലെ മേജര്‍ സഹദേവന്‍.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്
സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത വ്യോമാക്രമണവുമായി യു എസ്, 15 പേർ കൊല്ലപ്പെട്ടു
അതേസമയം യു എസ് വ്യോമാക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഹൂതികള്‍ അല്‍ മസിറ ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പഠനം
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ...

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ ...

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ ...