പരസ്യചിത്രത്തിൽ ആദ്യമായി ഒന്നിച്ച് ധോണിയും സിവയും: വീഡിയോ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ജനുവരി 2021 (12:29 IST)
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോനിയും മകൾ സിവ ധോനിയും ആദ്യമായി ഒന്നിച്ച പരസ്യചിത്രം പുറത്ത്. ഓറിയോ ബിസ്‌ക്കറ്റിന്റെ പരസ്യചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓറിയോ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഏറെ പരിചിതമായ മുഖമാണ്
സിവ ധോനിയുടേത്. ഇൻസ്റ്റഗ്രാമിൽ 1.8 മില്യൺ ഫോളോവേഴ്‌സും അഞ്ചു വയസുകാരിയായ സിവ ധോനിക്കുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് പുതിയ വീഡിയോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :