ജയസൂര്യയും മുരളി ഗോപിയും ഒന്നിക്കുന്ന ലുക്ക ചുപ്പി- ട്രെയിലര്‍

Last Modified തിങ്കള്‍, 18 മെയ് 2015 (16:58 IST)


ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ലുക്കാ ചുപ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ, മുരളി ഗോപി, സൈജു കുറുപ്പ്, ജോജോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ രമ്യാ നമ്പീശന്‍, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. ബിനു ഭാസ്‍കര്‍ ആണ് ഛായാഗ്രാഹകന്‍. ബിജിബാല്‍ ആണ് സംഗീതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :