വീണ്ടും മഞ്ജു പിള്ളയും രചന നാരായണന്‍കുട്ടിയും, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:17 IST)
മഞ്ജു പിള്ളയും രചന നാരായണന്‍കുട്ടിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെയും രണ്ടാളും ഒന്നിച്ച് ഫോട്ടോഷോട്ടുകള്‍ നടത്തിയിട്ടുണ്ട്.















A post shared by Manju Pillai (@pillai_manju)

'സുഹൃത്തുക്കളുണ്ട്, കുടുംബമുണ്ട്, പിന്നെ കുടുംബമായി മാറുന്ന സുഹൃത്തുക്കളുമുണ്ട്',-എന്നെഴുതി കൊണ്ടാണ് മഞ്ജുപിള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
'ജാന്‍ എ മന്‍', 'ജയ ജയ ജയ ജയഹേ' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം, നിര്‍മ്മാതാക്കള്‍ വീണ്ടും ബേസില്‍ ജോസഫുമായി കൈകോര്‍ക്കുന്നു. പുതിയ സിനിമയ്ക്ക് 'ഫാലിമി' എന്ന് പേരിട്ടു.
ബേസില്‍ ജോസഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, മീനരാജ്, സന്ദീപ് പ്രദീപ് എന്നിവരും 'ഫാലിമി'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സാന്‍ജോ ജോസഫും സംവിധായകനും ചേര്‍ന്നാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :