കെ ആര്‍ അനൂപ്|
Last Modified ശനി, 25 ഫെബ്രുവരി 2023 (15:06 IST)
പൃഥ്വിരാജ് സിനിമ തിരക്കുകളിലാണ്. അദ്ദേഹം 'എമ്പുരാൻ' ലൊക്കേഷൻ ഹണ്ടിലാണെന്നാണ് വിവരം. തൻറെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ള നടൻ പുതിയ തുടക്കത്തിലേക്ക് എന്ന് കുറിച്ചുകൊണ്ട് ഷെയർ ചെയ്ത ഫോട്ടോയാണ് ചർച്ചയാകുന്നത്.
'കാളിയൻ'എന്നാ പൃഥ്വിരാജ് ചിത്രത്തിന് തുടക്കം ആകുകയാണോ എന്നാണ് ഒരു വിഭാഗം ആരാധകർ ചോദിക്കുന്നത്.എമ്പുരാനെ കുറിച്ചായിരിക്കും എന്ന സംശയവും അവർക്കുണ്ട്.
ഷാജി കൈലാസിന്റെ കാപ്പ ആണ് പൃഥ്വിരാജിന്റെ ഒടുവിൽ റിലീസ് ആയത്.