നനയുമീ മഴ.....ലൈലാ ഓ ലൈലയിലെ പുതിയ ഗാനം

Last Modified തിങ്കള്‍, 4 മെയ് 2015 (17:14 IST)


മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പിറന്ന ‘ലൈല ഒ ലൈല’യുടെ ഗാനം പുറത്തിറങ്ങി. നനയുമീ മഴ
എന്ന ഗാനമാണ് പുറങ്ങിയിരിക്കുന്നത്. സുരേഷ് നായരാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അമല പോളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തമിഴ് നടന്‍ സത്യരാജ്, ജോയ്മാത്യു, രമ്യാനമ്പീശന്‍, രാഹുല്‍ ദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.‍ ലോകനാഥനാണ് ഛായാഗ്രഹണം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :