കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാര്‍,16 താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, മുന്നില്‍ മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (09:16 IST)
മലയാളം സിനിമയിലെ 16 നടന്‍മാര്‍ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് നോക്കാം. മുന്നില്‍ മോഹന്‍ലാലും പിന്നില്‍ ഇന്ദ്രജിത്ത് സുകുമാരനുമാണ് ഉള്ളത്.

മോഹന്‍ലാല്‍:8 കോടി-20 കോടി
മമ്മൂട്ടി: 4 കോടി- 15 കോടി
ദുല്‍ഖര്‍ സല്‍മാന്‍: 3കോടി
-8 കോടി രൂപ
പൃഥ്വിരാജ് സുകുമാരന്‍: 3 കോടി -7കോടി


ഫഹദ് ഫാസില്‍: 3.5 കോടി-6 കോടി

നിവിന്‍ പോളി: 3കോടി- 6 കോടി

ദിലീപ് : 3 കോടി- 5 കോടി വരെ

സുരേഷ് ഗോപി: 2 കോടി - 3 കോടി


ടൊവിനോ തോമസ്: 1.5 കോടി- 3 കോടി
കുഞ്ചാക്കോ ബോബന്‍:1.5 കോടി- 3കോടി

ജയസൂര്യ: 1 കോടി-2 കോടി

ഉണ്ണി മുകുന്ദന്‍: 50 ലക്ഷം - 2 കോടി വരെ


ആസിഫ് അലി: 75 ലക്ഷം-1 കോടി

ബിജു മേനോന്‍: 75 ലക്ഷം - 1 കോടി

ജയറാം: 50 ലക്ഷം - 1 കോടി

ഇന്ദ്രജിത്ത് സുകുമാരന്‍: 40-50 ലക്ഷം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :