‘ഹരിനാക്ഷി ജനമൌലെ’; കളിയച്ഛനിലെ മനോഹര ഗാനം

Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (14:33 IST)


പ്രശസ്ത കവി പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിതയെ ആധാരമാക്കി ഫാറൂഖ് അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്ത ചിത്രമായ കളിയച്ഛൻ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ബിജിബാലിന് മികച്ച പശ്ചാത്തല സംഗീതജ്ഞനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത ചിത്രമാണ് കളിയച്ഛൻ. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :