രമ്യ നമ്പീശന്‍, ദിവ്യ ഉണ്ണി, മീര നന്ദന്‍; ഇവര്‍ ബന്ധുക്കളാണ് !

രേണുക വേണു| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2023 (11:46 IST)

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് നടിമാരാണ് ദിവ്യ ഉണ്ണി, രമ്യ നമ്പീശന്‍, മീര നന്ദന്‍ എന്നിവര്‍. ഇവര്‍ മൂന്ന് പേരും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. അത് പലര്‍ക്കും അറിയില്ല. ഇവര്‍ മൂന്ന് പേരും കസിന്‍ സിസ്റ്റേഴ്സാണ്. അകന്ന ബന്ധത്തിലുള്ള സഹോദരിമാരാണ് മൂന്ന് പേരും.

ഇതില്‍ പ്രായത്തില്‍ മുതിര്‍ന്നത് ദിവ്യ ഉണ്ണി തന്നെ. തൊട്ടു താഴെ രമ്യയും ഏറ്റവും ഇളയത് മീര നന്ദനും. ചെറുപ്പം മുതലേ ഇവര്‍ മൂന്ന് പേരും തമ്മില്‍ അടുപ്പമുണ്ട്. പിന്നീടാണ് സിനിമയിലെ സുഹൃത്തുക്കളാകുന്നത് !

ദിവ്യ ഉണ്ണിക്ക് പ്രായം 42 ആയി. രമ്യ നമ്പീശന് പ്രായം 37 ആണ്. മീര നന്ദന് 32 വയസ് കഴിഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :