അമ്മയോളം വളര്‍ന്ന് മകള്‍,പത്മയ്ക്ക് ഒപ്പം അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (13:02 IST)
രണ്ട് പെണ്‍കുട്ടികളുടെ അമ്മയും സമൂഹത്തിലെ പല വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാത്ത ആളുമാണ് നടി അശ്വതി ശ്രീകാന്ത്. മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്. ഇപ്പോഴിതാ മകള്‍ പത്മയ്ക്ക് കൂടെയുള്ള തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അമ്മയോളം മകള്‍ വളര്‍ന്നല്ലോ എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്.
2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. കമല എന്നാണ് രണ്ടാമത് കുട്ടിയുടെ പേര്.















A post shared by Sreekanth (@aswathysreekanth)

തന്റെ തന്നോട് എപ്പോഴും
ബോര്‍ഡ് ആയിരിക്കണമെന്നും ഇന്‍ഡിപ്പെന്‍ഡന്റ് ആയിരിക്കണമെന്നും പറയുമായിരുന്നു,പക്ഷേ മോശം കമന്റൊക്കെ കണ്ടാല്‍ ഇരുന്നു കരയുന്ന ആളായിരുന്നു താനെന്ന് അശ്വതി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
അനൂപ് മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഓ സിന്‍ഡ്രല്ല എന്ന സിനിമയില്‍ അശ്വതി അഭിനയിച്ചിരുന്നു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :