കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (17:14 IST)
നടന്‍ അര്‍ജുന്‍ അശോകന്റെ ഭാര്യയാണ്
നിഖിത. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിതയെ എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അര്‍ജുന്‍ വിവാഹം ചെയ്തത്.
രണ്ടാളുടെയും വിവാഹജീവിതം മൂന്നാം വാര്‍ഷികത്തില്‍ കടക്കുകയാണ്.ഇരുവരുടെയും ഇപ്പോഴത്തെ സന്തോഷമാണ് അന്‍വി.
മരയ്ക്കാറിന് ശേഷം പ്രിയദര്‍ശന്‍(priyadarshan) സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തില്‍ എത്തുന്നു