സ്റ്റാർ സിംഗർ സീസൺ 9 കിരീടം ചൂടി അരവിന്ദ്: എന്തിനാണ് ഈ പ്രഹസനം? അർഹത മറ്റൊരാൾക്ക്? ചാനലിനെതിരെ പ്രേക്ഷകർ

നിഹാരിക കെ എസ്| Last Updated: തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (10:08 IST)
കൊച്ചി: സം​ഗീത പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചു. ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ വിജയിയായി അരവിന്ദ്. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കൺവെൻഷൻ സെറ്ററിൽ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരായിരുന്നു ഫൈനലിസ്റ്റുകളായിരുന്നത്. ഒപ്പം പ്രേക്ഷകര്‍ തിരഞ്ഞെടുത്ത
ശ്രീരാഗും ഫൈനലില്‍ എത്തി. എന്നാൽ, ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ അരവിന്ദ് അർഹനായിരുന്നില്ലെന്ന് ആരോപിച്ച് നിരവധി പ്രേക്ഷകരാണ് ചാനലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ശ്രീരാഗ് അല്ലെങ്കിൽ ദിഷ ഇവരിൽ ഒരാളായിരുന്നു കിരീടത്തിന് ശരിക്കും അർഹൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. ചാനൽ ചെയ്തത് പ്രഹസനമായിരുന്നുവെന്നും അർഹാനല്ലാത്ത ഒരാൾക്ക് കിരീടം നൽകിയത് ശരിയായില്ലെന്നുമാണ് ഇവരുടെ പക്ഷം. നിരവധി കമന്റുകളാണ് ഏഷ്യാനെറ്റിന്റെ ഈ വീഡിയോയ്ക്ക് താഴെയുള്ളത്.

'അവന്റെ മുഖം കണ്ടാൽ അറിയാം... ലോട്ടറി ആണെന്ന്... ആ ശ്രീരാഗ് എന്ത് നല്ല വോയിസ്‌ ആണ്. ഈ പയ്യനെക്കാളും മുന്നിൽ.... ബട്ട്‌...ഇവർ ഡ്രാമ കളിച്ചു, Winner price അഡജസ്റ്റ് മെന്റില് നേടിയ വിജയ൦. അ൪ഹതപ്പെട്ട വിജയമല്ല ഇത് , അവന്റ അച്ചന്റെ ക്യാഷിന്റെ പുറത്ത് നേടിയ വിജയ൦. ഇന്ന് അവ൯ പാടിയതില് ഒരുപാട് പിചൗട്ടു൦ മിസ്റ്റേക്സ് വന്നു, വെള്ളി വന്നു , എന്തിനാ ഹരിജിയേ പോലെ ഒരു വലിയ മനുഷ്യനെ ഒക്കെ ജഡ്ജിങ്ങ് പാനലീ കൊണ്ടു വന്ന് പ്രഹസന൦ കാണിക്കുന്നത്.സ൪ഗോ നിങ്ങള് ഒരൂമ്പിയ ഡയറക്ട൪ ആണ്. ഈ കമന്റിനടിയില് എത് കുരങ്ങ൯മാര് വന്ന് നെഗറ്റീവ് കമന്റിട്ടാലു൦ നെവ൪ മൈന്റ്. സെമിയിൽ നീതിപൂർവമായ ഒര് വിധിയാണ് ഉണ്ടായതെങ്കിൽ ഇന്നത്തെ ഫൈനൽ വിന്നർ ഉറപ്പായും ശ്രീരാഗ് ആയിരുന്നേനെ.

ദിശയുടെ ഫെെനലിലെ ആലാപനം കേട്ട് അത്ഭുതപ്പെട്ടു പോയി . തൊണ്ട കൊണ്ട് മായാജാലം സൃഷ്ടിച്ചവര്‍ക്കാണ് കപ്പ് എങ്കില്‍ ആ കപ്പ് ദിശ കെെവശമാക്കുമെന്ന് ഉറപ്പിച്ചിരുന്നു. ഇത് എങ്ങനെയാണ് ഈ ചെറുക്കന് ഒന്നാം സ്ഥാനം കിട്ടിയത്? ദിശ, ശ്രീരാഗ് എന്നിവർ അരവിന്ദിനെക്കാൾ നന്നായി പാടിയതായി തോന്നി. ജനകീയ ഗായകൻ വിജയി ശ്രീരാഗ്', ഇങ്ങനെ പോകുന്നു കമന്റുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ...

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 ...

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ
62 ദിവസം മുമ്പ് വിവിധ റൂട്ടുകളില്‍ ആരംഭിച്ച ഇലക്ട്രിക് ബസ് സര്‍വീസുകളില്‍ ഇതുവരെ ഒന്നര ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍
റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി കിടന്ന രണ്ടുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും