‘വിവാഹത്തിനായി ആൾമാറാട്ടം നടത്തേണ്ടിവന്നു‘ വിരാട് അനുഷ്ക വിവാഹത്തിൽ രസകരമായ ഒരു സംഭവം ഉണ്ടായി !

Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (16:22 IST)
ഇന്ത്യൻ സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷിച്ച താര വിവാഹമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോ‌ഹ്‌ലിയുടെയും ബോളിവുഡ് താരസുന്ദരി അനുഷ്കയുടെയും വിഹാഹം. ഇരുവരുടെയും പ്രണയവും പിന്നീടുണ്ടായ വേർപിരിയലുമെല്ലാം വാർത്തക്കളിൽ ഇടം‌പിടിച്ചതാണ്.

എന്നാൽ വേർ‌പിരിയലിന് ശേഷം പെട്ടന്നൊരുദിവസം ആരാധകർ കേൾക്കുന്നത് ഇരുവരും വിവാഹിതരാകുന്നു എന്നതായിരുന്നു. ആരാധരുടെയെല്ലാം കണ്ണുവെട്ടിച്ച് വളരെ രഹസ്യമായാണ് കോഹ്‌ലിയുടെയും അനുഷ്കയുടെയും വിവാഹം. ഇതിൽ ആരാധകർക്ക അൽ‌പം നീരസം ഉണ്ടായിരുന്നു.

എന്നാൽ വിവാഹ തയ്യറെടുപ്പുകൾ നടത്താൻ ആൾ മാറാട്ടം നടത്തേണ്ടി വന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്ക. വളരെ സ്വകാര്യമായ ഒരു ചടങ്ങായാണ് ഞങ്ങൾ വിവാഹം നടത്താൻ
ആഗ്രഹിച്ചിരുന്ന്നത്. തികച്ചും ഒരു ഹോം‌ലി അറ്റ്മോസ്ഫിയറിലായിരുന്നു വിവാഹം അതിനാൽ തന്നെ 42 പേരെ മാത്രമാണ് വിവാഹത്തിന് ക്ഷിണിച്ചിരുന്നത്. പറയുന്നു.

രഹസ്യമായാണ് വിവാഹത്തിനുവേണ്ട മുന്നൊരുക്കങ്ങൾ
നടത്തിയതിയത്. തയ്യാറെടുപ്പുകൾ നടത്തുന്നതിനായി രാഹുൽ എന്ന വ്യാജ പേരിലാണ് കോഹ്‌ലി ആളുകളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പേരു പുറത്തുപറയാതെയായിരുന്നു താനും ഇത്തരം തയ്യാറെടുപ്പുകൾ നടത്തിയിരുന്നത് എന്നും അനുഷ്ക പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...