കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (15:06 IST)
ജൂണ്‍ 16ന് റിലീസ് ചെയ്ത പ്രഭാസിന്റെ 'ആദിപുരുഷ്' ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. 10 ദിവസത്തെ കണക്കാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.
10നാള്‍ കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് 450 കോടി ഗ്രോസ് ചിത്രം സ്വന്തമാക്കി. 500 കോടി ബജറ്റിലാണ് ആണ് സിനിമ നിര്‍മ്മിച്ചത്.