ഓസ്ലര്‍ വിജയ കുതിപ്പ് തുടരുന്നു,ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് ജയറാം ചിത്രം, കളക്ഷന്‍ റിപ്പോര്‍ട്ട്

Abraham Ozler
Abraham Ozler
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (15:16 IST)
ജയറാമിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'എബ്രഹാം ഓസ്ലര്‍' വിജയ കുതിപ്പ് തുടരുന്നു. സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
ഓസ്ലര്‍ വിജയ കുതിപ്പ് തുടരുന്നു,ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് ജയറാം ചിത്രം, കളക്ഷന്‍ റിപ്പോര്‍ട്ട്
ആഗോളതലത്തില്‍ 40 കോടിയുടെ നാഴികക്കല്ല് പിന്നിട്ട് സിനിമ ജൈത്രയാത്ര തുടരുന്നു.റിലീസ് ചെയ്ത് ആദ്യ 15 ദിവസങ്ങള്‍ക്കുള്ളില്‍ 'അബ്രഹാം ഓസ്ലര്‍' കേരളത്തിലെ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 18 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.ചിത്രം വരാനിരിക്കുന്ന വാരാന്ത്യത്തില്‍ 20 കോടി മറികടക്കും.
ജയറാമിനെക്കൂടാതെ, മമ്മൂട്ടി,അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, അനൂപ് മേനോന്‍, ജഗദീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :