ഒറ്റത്തവണയല്ല നിങ്ങൾ വീണ്ടത്, എന്നിട്ടും നിങ്ങൾ നിങ്ങളിൽ വിശ്വസിച്ചു, തിരിച്ചുവന്നു: ഡ്രസ്സിങ് റൂമിൽ രവി ശാസ്ത്രിയുടെ കിടിലൻ സ്പീച്ച്

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ജനുവരി 2021 (13:40 IST)
മാത്രമല്ല ലോകം മുഴുവൻ ഇന്ത്യക്ക് വേണ്ടി കയ്യടിക്കുകയാണ്. ഗാബയിലെ ഓസ്ട്രേലിയൻ കോട്ട തകർത്ത് ചരിത്രമെഴുതിയ ഇന്ത്യൻ ഡ്രസിങ് റൂമിൽ നിന്നും രവി ശാസ്‌ത്രി പറഞ്ഞു. ഗാബയിലെ ചരിത്ര വിജയത്തിന് ശേഷം ടീമംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

3 മാത്രം നീണ്ടു നിന്ന പ്രസംഗത്തിലാണ് രവിശാസ്ത്രിയുടെ വാക്കുകൾ. ഒറ്റത്തവണയല്ല
നിങ്ങൾ വീണത്. 36ന് ഓൾ ഔട്ട്, പരിക്കുകൾ, എന്നിട്ടും നിങ്ങൾ നിങ്ങളിൽ വിശ്വസിച്ചു. സീരീസിൽ ഇന്ത്യ ജയിച്ചു കയറാൻ കാണിച്ച ധൈര്യത്തെയും നിശ്ചയദാഡ്യത്തെയും ടീം സ്പിരിറ്റിനെയും എണ്ണിപ്പറഞ്ഞുകൊണ്ട് രവിശാസ്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :