പെര്‍ത്തില്‍ ഓസ്‌ട്രേലിയന്‍ ദുരന്തം; മഞ്ഞപ്പടയുടെ നടുവൊടിച്ച് റബാഡ - ദക്ഷിണാഫ്രിക്കന്‍ ജയം ഞെട്ടിക്കുന്നത്

പേസ് ബൗളിംഗിന്റെ പറുദീസയില്‍ ഓസ്‌ട്രേലിയ നാണം കെട്ടു; റബാഡയുടെ മുന്നില്‍ തര്‍ന്ന് ഓസീസ് - ദക്ഷിണാഫ്രിക്കയ്‌ക്ക് തകര്‍പ്പന്‍ ജയം

south africa and Australia test , perth test , south africa win , ദക്ഷിണാഫ്രിക്ക , ഓസ്ട്രേലിയ , ടെസ്‌റ്റ് , പീറ്റൻ നെവിൽ , ഡേവിഡ് വാർണർ , സ്റ്റീവ് സ്മിത്ത്
പെർത്ത്| jibin| Last Updated: തിങ്കള്‍, 7 നവം‌ബര്‍ 2016 (14:59 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ്‌ക്ക് തോല്‍‌വി. 539 എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 361 റൺസിന് പുറത്തായതോടെ മഞ്ഞപ്പടയ്‌ക്ക് 177 റൺസിന്റെ തോൽവി സംഭവിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ പേസർ കംഗീസോ റബാഡയാണ് ഓസീസിനെ തകർത്തത്.

സ്കോർ: ഒന്നാം ഇന്നിംഗ്സ് 242, രണ്ടാം ഇന്നിംഗ്സ് 540/8 ഡിക്ലേർഡ്. ഒന്നാം ഇന്നിംഗ്സ് 244, 361.

കംഗീസോ റബാഡയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഓസീസ് താരങ്ങള്‍ക്കായില്ല. ഉസ്മാൻ കവാജ (97), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ (60*) എന്നിവർ മാത്രമാണ് ഓസ്‌ട്രേലിയ്‌ക്കായി പൊരുതിയത്.

ഓസ്‌ട്രേലിയയുടെ പ്രതീക്ഷയായ 35 റൺസിനും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 34 റൺസിനും പുറത്തായതോടെ കളി ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാകുകയായിരുന്നു. ഓസീസ് പേസ് ബൗളിംഗ് പറുദീസയായ പെർത്തിൽ തോൽവി ഏറ്റുവാങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 540 റണ്‍സ് എടുത്ത് ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തകര്‍പ്പന്‍ സെഞ്ച്വറിയുമായി എല്‍ഗറും ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കക്കായി കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 316 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതം എല്‍ഗര്‍ 127റണ്‍സ് നേടിയപ്പോള്‍ 225 പന്തില്‍ 20 ഫോറും ഒരു സിക്‌സും ഉള്‍പെടെയാണ് ഡുമിനി 141 റണ്‍സ് നേടിയത്. കൂടാതെ 64 റണ്‍സുമായി ഡികോക്കും 73 റണ്‍സുമായി പിലാന്തര്‍ മികച്ച പിന്തുണനല്‍കി. ആദ്യമത്സരം കളിക്കുന്ന മഹാരാജ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായി ധോനി
ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയതോടെയാണ് സുരേഷ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം
മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ ...

2008ന് ശേഷം ആദ്യമായി ആര്‍സിബിക്ക് മുന്നില്‍ ചെപ്പോക്കിന്റെ ...

2008ന് ശേഷം ആദ്യമായി ആര്‍സിബിക്ക് മുന്നില്‍ ചെപ്പോക്കിന്റെ കോട്ട തകര്‍ന്നു, ഇത് ആര്‍സിബി വേര്‍ഷന്‍ 2
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ...

അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, കോച്ച് ഡൊറിവല്‍ ...

അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, കോച്ച് ഡൊറിവല്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍
ഡോറിവല്‍ ജൂനിയറിനോട് നന്ദി പറഞ്ഞ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന്റെ തുടര്‍ ...

Virat Kohli: ഹെല്‍മറ്റില്‍ പന്ത് കൊണ്ടു, ദേ വരുന്നു ...

Virat Kohli: ഹെല്‍മറ്റില്‍ പന്ത് കൊണ്ടു, ദേ വരുന്നു സിക്‌സും ഫോറും; മെല്ലപ്പോക്കിനും ട്രോള്‍ (Video)
ആര്‍സിബി ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം