കിവീസിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രോഹിത്തും പൂജാരയും സ്ഥാനം നിലനിര്‍ത്തി

ന്യൂസിലന്‍ഡിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

മുംബൈ| സജിത്ത്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (12:57 IST)
ന്യൂസിലന്‍ഡിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്റ്റുവര്‍ട്ട് ബിന്നി, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമിലെ സ്ഥാനം നിലര്‍ത്തുകയും ചെയ്തു.

ഇന്ത്യന്‍ ടെസ്റ്റ് ടീം(ഇവരില്‍ നിന്നും): വിരാട് കോഹ്ലി(നായകന്‍), കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്കാ രഹാനെ, മുരളീവിജയ്, രോഹിത് ശര്‍മ്മ, രവിചന്ദര്‍ അശ്വിന്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍, അമിത് മിശ്ര, ഉമേഷ് യാദവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :