സൈം അയൂബില്ല, നായകനായി മുഹമ്മദ് റിസ്വാൻ: ചാമ്പ്യൻസ് ട്രോഫിക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

Pakistan Team
Pakistan Team
അഭിറാം മനോഹർ| Last Modified ഞായര്‍, 2 ഫെബ്രുവരി 2025 (09:02 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന ടീമില്‍ സല്‍മാന്‍ അലി ആഗയാണ് വൈസ് ക്യാപ്റ്റന്‍. ഫഖര്‍ സമന്‍ പരിക്ക് മാറി തിരിച്ചെത്തിയപ്പോള്‍ പാകിസ്ഥാന്റെ യുവബാറ്റിംഗ് സെന്‍സേഷനായ സൈം അയൂബിന് പരിക്ക് കാരണം ടൂര്‍ണമെന്റ് നഷ്ടമായി.


ഫഹീന്‍ അഷ്‌റഫ്, ഖുഷ്ദില്‍ ഷാ, സൗദ് ഷക്കീല്‍ എന്നിവര്‍ ടീമിലുണ്ട്. സൈം അയൂബിന്റെ അസാന്നിധ്യത്തില്‍ ബാബര്‍ അസമാകും ഓപ്പണറായി എത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് സൗദ് ഷക്കീലിനെയും ഓപ്പണിംഗ് റോളില്‍ പരിഗണിക്കുന്നുണ്ട്. ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍ എന്നിവരാണ് പേസര്‍മാര്‍. അബ്രാര്‍ അഹ്മദാണ് സ്പിന്‍ വിഭാഗത്തെ നയിക്കുക.


2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാകിസ്ഥാന്‍ ടീം:
ബാബര്‍ അസം, ഫഖര്‍ സമന്‍, കമ്‌റാന്‍ ഗുലാം, സൗദ് ഷക്കീല്‍,തയ്യീബ് താഹിര്‍, ഫഹീം അഷ്‌റഫ്, ഖുഷ്ദില്‍ ഷാ, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍, ഉസ്മാന്‍ ഖാന്‍, അബ്രാര്‍ അഹമ്മദ്,ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

India Champions Trophy Winners: ചാംപ്യന്‍സ് ട്രോഫിയില്‍ ...

India Champions Trophy Winners: ചാംപ്യന്‍സ് ട്രോഫിയില്‍ 'ഇന്ത്യന്‍ മുത്തം'
ഫൈനലില്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

Rohit Sharma: 'ആര്‍ക്കാടാ ഞാന്‍ വിരമിക്കണ്ടേ'; ഫൈനലില്‍ ...

Rohit Sharma: 'ആര്‍ക്കാടാ ഞാന്‍ വിരമിക്കണ്ടേ'; ഫൈനലില്‍ 'ഹിറ്റ്മാന്‍ ഷോ', കോലി നിരാശപ്പെടുത്തി
ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ വിമര്‍ശകരുടെ വായയടയ്പ്പിക്കുന്ന 'മാച്ച് വിന്നിങ്' ...

Glen Philips: 'യൂ എഗെയ്ന്‍'; വീണ്ടും ഞെട്ടിച്ച് ഫിലിപ്‌സ്, ...

Glen Philips: 'യൂ എഗെയ്ന്‍'; വീണ്ടും ഞെട്ടിച്ച് ഫിലിപ്‌സ്, മനുഷ്യന്‍ തന്നെയാണോയെന്ന് ആരാധകര്‍
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിലെ നാലാം ബോളിലാണ് സംഭവം

India vs New Zealand, Champions Trophy Final 2025: 'തുടക്കം ...

India vs New Zealand, Champions Trophy Final 2025: 'തുടക്കം തന്നെ പാളി'; ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടം, കിവീസ് ആദ്യം ബാറ്റ് ചെയ്യും
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചാംപ്യന്‍സ് ട്രോഫി കലാശപോരാട്ടം ...

India vs New Zealand, Champions Trophy Final 2025: അവസാന ...

India vs New Zealand, Champions Trophy Final 2025: അവസാന നിമിഷം ഇന്ത്യക്ക് പണി കിട്ടുമോ? വിരാട് കോഹ്‌ലിക്ക് പരിക്ക്
നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ...