ഓവലിലേത് രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ്: പ്രശംസയുമായി ഇൻസമാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (19:24 IST)
ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനല്ല എന്ന ലേബലിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ മോചിതനായത് ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. മുൻപ് ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് പുറത്ത് തന്റെ കഴിവ് തെളിയിക്കാൻ താരത്തിനായില്ല. എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാമുള്ള മറുപടിയായിരുന്നു രോഹിത് ശർമ ഇക്കുറി ഇംഗ്ലണ്ടിൽ നൽകിയത്. ഇപ്പോഴിതാ രോഹിത്തിന്റെ ഓവൽ ടെസ്റ്റിലെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്താൻ താരമായ ഇൻസമാം ഉൾഹഖ്.

ഇന്ത്യയെ സംബന്ധിച്ച് ശക്തമായ തിരിച്ചുവരവിനുള്ള ഊര്‍ജമാണ് രോഹിതിന്റെ പ്രകടനം നല്‍കിയിരിക്കുന്നതെന്നാണ് ഇൻസമാം പറയുന്നത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. അതും ഓവല്‍ പോലൊരു മൈതാനത്ത്.മികച്ച ഇന്നിങ്‌സ് തന്നെയാണ് രോഹിത് കളിച്ചത്. അവന്‍ ഈ സെഞ്ച്വറി നേട്ടം അര്‍ഹിക്കുന്നു. മികച്ച പോരാട്ടവീര്യം പരമ്പരയിലുടെനീളം അവന്‍ കാണിച്ചിരുന്നു. ഒടുവിൽ രോഹിത്തിന്റെ ദിവസം വന്നിരിക്കുകയാണ്.

ന്യൂബോളില്‍ ക്ഷമയോടെ കളിച്ച് നിലയുറപ്പിച്ച രോഹിത് തന്റെ സ്വഭാവിക ഷോട്ടുകളിലേക്ക് എത്തുകയായിരുന്നു. സിക്‌സറിലൂടെ താരം സെഞ്ചുറി നേടിയത് അവൻ എത്രത്തോളം തന്റെ കഴിവിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ്. ഇൻസമാം പറഞ്ഞു. ടീമിന്റെ സാഹചര്യത്തിനനുസരിച്ചാണ് രോഹിത് കളിച്ചത്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ രോഹിതിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സാണിത്'-ഇന്‍സമാം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

കെ.എല്‍.രാഹുലും റിഷഭ് പന്തും നേര്‍ക്കുനേര്‍; ഇന്നത്തെ ...

കെ.എല്‍.രാഹുലും റിഷഭ് പന്തും നേര്‍ക്കുനേര്‍; ഇന്നത്തെ കളിക്കൊരു പ്രത്യേകതയുണ്ട്
ഒരു തരത്തില്‍ പറഞ്ഞാല്‍ കളി രാഹുലും പന്തും തമ്മിലാണ്

Rohit Sharma: ​പതിനെട്ടാം സീസണില്‍ ഡക്ക് നമ്പര്‍ 18 ! ...

Rohit Sharma:  ​പതിനെട്ടാം സീസണില്‍ ഡക്ക് നമ്പര്‍ 18 ! രോഹിത്തിനു നാണക്കേട്
ഐപിഎല്ലില്‍ ഇത് പതിനെട്ടാം തവണയാണ് രോഹിത് ഡക്കിനു പുറത്താകുന്നത്

Mumbai Indians: തോറ്റു തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ ...

Mumbai Indians: തോറ്റു തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ പേടിക്കണം; ഇത് തുടര്‍ച്ചയായ 13-ാം സീസണ്‍
2013 സീസണ്‍ മുതല്‍ തുടങ്ങിയതാണ് ഈ ആദ്യ മത്സര തോല്‍വി

'മോനേ വിഘ്‌നേഷേ'; മലയാളി പയ്യനു അഭിമാനമായി തലയുടെ ...

'മോനേ വിഘ്‌നേഷേ'; മലയാളി പയ്യനു അഭിമാനമായി തലയുടെ കുശലാന്വേഷണം (വീഡിയോ)
156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുകയായിരുന്ന ചെന്നൈ ഒരു വിക്കറ്റ് മാത്രം ...

Chennai Super Kings vs Mumbai Indians: തോറ്റു തുടങ്ങി ...

Chennai Super Kings vs Mumbai Indians: തോറ്റു തുടങ്ങി മുംബൈ; ചെന്നൈയുടെ ജയം നാല് വിക്കറ്റിന്
നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നൂര്‍ അഹമ്മദ് ആണ് ...