വൈറ്റ് വാഷ് ജയം: ഐസിസി റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്

 ഐസിസി റാങ്കിംഗ് , ക്രിക്കറ്റ് , ഏകദിനം , ഇന്ത്യന്‍ ക്രിക്കറ്റ്
മുംബൈ| jibin| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (15:56 IST)
ഏകദിന ക്രിക്കറ്റിലെ റെക്കോഡുകള്‍ കടപുഴകി വീണ ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ സമ്പൂര്‍ണ്ണ ജയത്തോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ലങ്കയ്ക്കെതിരായ മത്സരത്തിലെ വൈറ്റ് വാഷ് ജയത്തോടെ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒന്നാമതെത്തുകയായിരുന്നു.

ദക്ഷിണാഫ്രിക്ക രണ്ടാമതും, ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും ശ്രീലങ്ക, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ ടീമുകള്‍ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിലുമാണ് ഉള്ളത്. ന്യൂസീലന്‍ഡും വെസ്റ്റ് ഇന്‍ഡീസുമാണ് ഏഴും എട്ടു സ്ഥാനത്ത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :