രോഹിത്തിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ പണിപാളും, പദ്ധതി ഒരുക്കി ഓസീസ്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 ജനുവരി 2021 (12:30 IST)
മെല്‍ബണ്‍: ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഓരോ മത്സരങ്ങൾ ജയിച്ച് സമനിലയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. അതിനാൽ മൂന്നാം ടെസ്റ്റിൽ ആധിപത്യം സ്ഥാപിയ്ക്കുക എന്നത് ഇരു ടീമുകൾക്കും പ്രധാനമാണ്. ബാറ്റിങ് തകർച്ചയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. നായകൻ രാഹാനെയെയും ശുഭ്മാൻ ഗില്ലിനെയും മാറ്റിനിർത്തിയാൽ ടെസ്റ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് ക്രീസിൽ പിടിച്ചു നിൽക്കുന്നതിൽ മറ്റു താരങ്ങൾ പരാജയപ്പെടുന്നു. എന്നാൽ മൂന്നാം ടെസ്റ്റിൽ ടീമിൽ എത്തുന്നു എന്നതാണ് പ്രധാനമാറ്റം.

രോഹിത് മുതിർന്ന താരത്തിന്റെ ഉത്തരവദിത്വം ഏറ്റെടുക്കുമ്പോൾ കാര്യങ്ങൾ തങ്ങൾക്കെതിരാകും എന്ന് ഓസ്ട്രേലിയയ്ക്ക് അറിയാം. അതിനാൽ രോഹിതിനെ പിടിച്ചുകെട്ടുക എന്നതാവും മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ പ്രഥമ ദൗത്യം. രോഹിത്തിന്റെ പ്രകടനത്തെ പിടിച്ചുകെട്ടാൻ വ്യക്തമായ പദ്ധതികൾ തന്നെ തയ്യാറാണന്ന് എന്ന് പറയുകയാണ് ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ. രോഹിതിന്റെ പ്രത്യേകം തന്നെ ഓസീസ് നിര നോട്ടമിട്ടിട്ടുണ്ട് എന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.

'ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് രോഹിത് ശര്‍മ, അതിനാല്‍. ഏതൊരു ബോളർക്കും അദ്ദേഹം വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മാർഗങ്ങളുണ്ട്. സ്വയം വെല്ലുവിളിക്കുക എന്നത് ഞങ്ങള്‍ക്ക് ഇഷ്ടമാണ്. രോഹിത്തിന്റെ വരവ് ഇന്ത്യയ്ക്ക് വലിയ നേട്ടം തന്നെയാണ്. ആരെയാണ് പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് കണ്ടറിയണം. രോഹിത്തിലെ മികച്ച ക്രിക്കറ്ററോട് ബഹുമാനം മാത്രമാണ്. എന്നാല്‍ അദ്ദേഹത്തിനെതിരായ പദ്ധതികള്‍ തയ്യാറാണ്. നഥാന്‍ ലിയോണ്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം, സെമി ...

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം, സെമി ഉറപ്പിക്കാൻ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും
പരിചയസമ്പത്തില്ലാത്ത പേസ് നിരയാകും ഓസീസ് നേരിടുന്ന പ്രധാന പ്രശ്‌നം. അതേസമയം മാര്‍ക്കോ ...

ഇന്ത്യക്കെതിരായ നാണം കെട്ട തോൽവി, പാകിസ്ഥാൻ ക്രിക്കറ്റിൽ ...

ഇന്ത്യക്കെതിരായ നാണം കെട്ട തോൽവി, പാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി, പരിശീലക സംഘം പുറത്തേക്ക്
ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 60 റണ്‍സിന് തോറ്റ ...

Virat Kohli: ഏകദിനത്തില്‍ കോലിയോളം പോന്നൊരു കളിക്കാരനെ ...

Virat Kohli: ഏകദിനത്തില്‍ കോലിയോളം പോന്നൊരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല; സച്ചിനും 'മുകളില്‍' നിര്‍ത്തി പോണ്ടിങ്
ഇപ്പോള്‍ അവന്‍ എന്നെ മറികടന്നു, ഇനിയുള്ളത് രണ്ട് പേര്‍ മാത്രം

Champions Trophy 2025: ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍; ...

Champions Trophy 2025: ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍; പാക്കിസ്ഥാന്‍ പുറത്ത്
ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം

ടീമിലെ എന്റെ റോള്‍ എന്തെന്ന് എനിക്ക് കൃത്യമായി അറിയാം, ...

ടീമിലെ എന്റെ റോള്‍ എന്തെന്ന് എനിക്ക് കൃത്യമായി അറിയാം, പുറത്തുള്ള വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ലെന്ന് കോലി
മത്സരത്തില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ താരം 111 പന്തില്‍ നിന്നും പുറത്താവാതെ 100 റണ്‍സാണ് ...