അനുബന്ധ വാര്‍ത്തകള്‍
- വിവാഹമോചനം നേടി നടി വീണ നായര്‍
- Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്
- ബോളിവുഡില്‍ കത്തിനിന്ന കരിയര്‍, പക്ഷേ വിവാഹത്തോടെ എല്ലാം മാറി, ഹണിമൂണിനിടെ സുഹൃത്തിനൊപ്പം കിടക്കാന്‍ ഭര്‍ത്താവ് പറഞ്ഞു: കരിഷ്മ കപൂറിന്റെ ജീവിതം
- ഡിവോഴ്സ് ആയ താരങ്ങളുടെ ലിസ്റ്റിലേക്ക് നടി സ്വാതി റെഡ്ഢിയും?
- ഇൻസ്റ്റയിൽ പരസ്പരം അൺഫോളോ ചെയ്തു, മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗും ആരതി അഹ്ലാവതും വിവാഹമോചിതരാകുന്നുവെന്ന് സൂചന
വീണാ നായർ വിവാഹമോചിതയായി, കുടുംബകോടതിയിലെത്തി ഔദ്യോഗികമായി വേർപിരിഞ്ഞു
Veena Nair
ഭര്‍ത്താവില്‍ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വീണ നായര്‍ പറഞ്ഞിരുന്നു. തങ്ങള്‍ അകന്നാണ് കഴിയുന്നതെങ്കിലും അത് മകനെ ബാധിക്കരുതെന്ന് നിര്‍ബന്ധമുണ്ടെന്നും 2 പേരോടൊപ്പവും മകന് സമയം ചെലവഴിക്കാറുണ്ടെന്നും വീണാ നായര്‍ അന്ന് പറഞ്ഞിരുന്നു. അതേസമയം ബിഗ്ബോസാണ് ദാമ്പത്യജീവിതത്തെ ബാധിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകളെ താരം നിഷേധിക്കുകയും ചെയ്തിരുന്നു.