ഇക്ക നിങ്ങളിത് എന്ത് ഭാവിച്ചാ? അണിയറയിൽ ഒരുങ്ങുന്നത് 20 വമ്പൻ ബിഗ് ബജറ്റ് ചിത്രങ്ങൾ!

ഇക്ക നിങ്ങളിത് എന്ത് ഭാവിച്ചാ? അണിയറയിൽ ഒരുങ്ങുന്നത് 20 വമ്പൻ ബിഗ് ബജറ്റ് ചിത്രങ്ങൾ!

Rijisha M.| Last Updated: ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (13:13 IST)
നിരവധി ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളത്തിന്റെ മെഗാസ്‌റ്റാറാണ് മമ്മൂട്ടി. സെപ്റ്റംബര്‍ പതിനാലിന് എത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗാണ് തിയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. ഈ വർഷം തിയേറ്ററുകളിലെത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതകൂടി ഒരു കുട്ടനാടൻ ബ്ലോഗിന് സ്വന്തം. ഇതിനൊക്കെ പുറമേ, മമ്മൂട്ടി നായകനാകുന്ന ഇരുപതോളം ചിത്രങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ഇപ്പോൾ പ്രേക്ഷകർക്ക് ആകംക്ഷ നൽകിക്കൊണ്ടാണ് 'അമീർ' എത്തിയിരിക്കുന്നത്. ഗ്രേറ്റ്‌ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രം. രണ്ട് വമ്പൻ ഹിറ്റുകൾ സമ്മനിച്ച കൂട്ടുകെട്ട് ആയതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ കൂടുതൽ കാത്തിരിക്കുന്നതും.

കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായിരുന്നു ദി ഗ്രേറ്റ് ഫാദർ‍. ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് ശേഷം അബ്രഹാമിന്റെ സന്തതികളിലൂടെ ഇരുവരും വീണ്ടും ഹിറ്റ് സമ്മാനിച്ചു. ശേഷം വീണ്ടും അമീറിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം 25 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്.

കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ടാഗ് ലൈനോട് കൂടി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വിട്ടത്. ചിത്രത്തില്‍ മമ്മൂട്ടി അധോലോക നായകനായിട്ടാണ് അഭിനയിക്കുന്നത്. മമ്മൂട്ടി സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമേ അന്യഭാഷയില്‍ നിന്നുള്ള നിരവധി താരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വ്യത്യസ്‌തമായ നാലോളം ഗെറ്റപ്പുകളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ബിഗ് ബജറ്റ് പ്രൊജക്‌റ്റാണ് 'മാമാങ്കം'. ഇതിന് പുറമേ കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രവും, ആക്ഷന്‍ ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വമ്പനും', 1980 കളില്‍ തൃശൂരില്‍ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥ പറയുന്ന 'കാട്ടാളൻ പൊറിഞ്ചു'വും, പോക്കിരി രാജയുടെ രണ്ടാം ഭാഗമായ 'മധുര രാജ'യുമാണ് ഇനി തിയേറ്ററുകൾ കീഴടക്കാനിരിക്കുന്ന മെഗാസ്‌റ്റാറിന്റെ ചിത്രങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...

ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് ...

ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഫ്‌ളാറ്റിലെത്തിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു ...

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി
ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയിലൂടെ സുരക്ഷാ സമിതി വ്യക്തമാക്കി.

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി ...

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ
ആദ്യമായാണ് സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വീണ പ്രസ്താവന ഇറക്കുന്നത്.

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് ...

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം
ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.